Thursday, June 21, 2012

ടെസ്റ്റ്‌

കാലം കുറേയായി ബ്ലോഗില്‍ എഴുതണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട്,പക്ഷേ ഓരോന്നിനും ഓരോ കാലമുണ്ട് എന്നതാണു ശരി,മണി  ഒന്നായി,ഇനിയും ഇതിന്റെ മേല്‍ ഇരികുന്നത് കണ്ടാല്‍ നാളെ അന്സാരിലെക്(മെന്‍റല്‍ ആശുപത്രി )എന്നെ കൊണ്ട് പോകും,അത് കൊണ്ട് ബാകി നാളെ എഴുതാം,അതുവരേക്കും gud nt. 

6 comments:

navasnakath26 said...

ulgadanavum samapanavum nhan thanne aayi kollam

Unknown said...

nee ulgadan cheydal madi... Samapanam nattukar cheytholum...

Unknown said...

ellavida bavukangalum

ഉദയപ്രഭന്‍ said...

എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.

ajith said...

പുതിയ ബ്ലോഗേര്‍സിനെ പ്രോത്സാഹിപ്പിക്കുക എന്നതാനെന്റെ നയം. ഫോളോ ചെയ്യും പോസ്റ്റുകള്‍ക്ക് കമന്റിടും എന്നുള്ള ദുസ്വഭാവങ്ങളുമുണ്ട്. വരട്ടെ പോസ്റ്റുകള്‍, കാണട്ടെ മിടുക്ക്.

navasnakath26 said...

എന്റെ ബ്ലോഗ്‌ കാണാന്‍ വന്നഉദയപ്രഭന്‍ ajithഏട്ടനും ഒരുപാട് നന്ദി