Monday, June 25, 2012

സ്വപ്നങ്ങളുടെ ശവമടക്ക്


         സ്വപ്നങ്ങളുടെ ശവമടക്ക്

       ഇന്നെന്‍റെ സ്വപ്നങ്ങളുടെ ശവ ദാഹമായിരുന്നു

       ചന്തന തകിടാല്‍ കൊളുത്തിയ ആ ചിതയ്ക്ക്

       തീ കൊളുത്തിയത് ഞാന്‍ തന്നെയാണ്‌
,
       സ്വപ്നങ്ങള്‍ കത്തി എരിയുന്ന

       പുകയേറ്റിട്ടും എന്‍റെ കണ്ണില്‍ നിന്ന്‍

       ഒരിറ്റു കണ്ണുനീര്‍ പോലും വന്നില്ല


       ആ ഒരിറ്റു കണ്ണ് നീരിനും ആ ചിത

       അണക്കുവാനുള്ള ശേഷിയില്ലാ

       എന്നറിഞിട്ടാകാം.

4 comments:

Shahid Ibrahim said...

ആഹാ..എതോകെ കയ്യില്‍ ഉണ്ടായിട്ടാണോ...

navasnakath26 said...

thanks machaa

ajith said...

ങാഹാ..ആദ്യം തന്നെ സ്വപ്നങ്ങളെയൊക്കെ ശവമടക്കിയോ? സ്വപ്നങ്ങള്‍ കാണൂ.

Unknown said...

ithu natteru kandal ninte shavamadakavum nadathaaa...