Sunday, July 1, 2012

അരേ വാഹ്‌ .. ഉസ്താദ് .. ! ഉസ്താദ് ഹോട്ടല്‍ ...!!


' വയറു നിറയ്ക്കാന്‍ എല്ലാര്ക്കും പറ്റും .... പക്ഷെ , കഴിക്കുന്നവന്റെ മനസ്സു നിറയണം ...!!'

മനസ്സു പരിപൂര്‍ണ്ണമായി നിറഞ്ഞോ എന്നറിയില്ല , പക്ഷെ തൃപ്തിയായി ...!

ഏതാണ്ട് ,മനസ്സു നിറഞ്ഞ പോലെ തോന്നി ഉച്ചക്ക് നമ്മുടെ പുതിയ ഉസ്താദ് ഹോട്ടലില്‍ കയറി ഒരു ബിരിയാണി കഴിച്ചപ്പോള്‍ ...

ശരിക്കും ഒരു പുതിയ രസക്കൂട്ട്‌ ... ! നല്ല പാചകം ... !

മാത്രമല്ല നന്നായി വിളമ്പിയിരിക്കുന്നു ഉസ്താദ് ഹോട്ടലിലെ ജീവനക്കാര്‍ ...

ആ ' പാരമ്പര്യ ' രുചി തന്നെയാണ് ഉസ്താദ് ഹോട്ടലിലെ ഹൈ ലൈറ്റ് ...

അതിലെ പഴയ ഒരു വിളമ്പലുകാരന്‍ പറഞ്ഞ പോലെ ഇവിടെ '

' ഒരു ചരിത്രം ആവര്‍ത്തിക്കുന്നു ...!!"

നല്ല ഭക്ഷണം കൃത്യമായ ചേരുവയോടെ നമുക്ക് നല്‍കുക എന്ന ചുമതല മാത്രമല്ല

ഉസ്താദ് ഹോട്ടലിലെ ആളുകള്‍ ചെയ്തിരിക്കുന്നത് ...

ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടുന്ന തെരുവിലെ

പട്ടിണി പാവങ്ങളെ സഹായിക്കേണ്ട ആവശ്യകതയും ഉസ്താദ്‌ ഹോട്ടല്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍

ഈ വ്യവസായത്തിന്റെ സാമൂഹിക പ്രസക്തി കൂടി ചൂണ്ടി കാണിക്കുന്നു ...

ഇവിടെ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ കുടുംബമായി പോകാം ...

മറ്റു ചില ഹോട്ടലുകളില്‍ പോയ പോലെ നെറ്റി ചുളിക്കേണ്ടി വരില്ല ...

വേറെ ഒന്നും അല്ല ... ! സ്ത്രീകളെ കൊണ്ട് പോയാല്‍ സീറ്റ് കിട്ടും ...

ഉസ്താദ് ഹോട്ടലില്‍ പറയുന്ന പോലെ ...

" സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമല്ലേ ...?

അരേ വാഹ്‌ .. ഉസ്താദ് .. ! ഉസ്താദ് ഹോട്ടല്‍ ...!!
കടപ്പാട്:malayalam(ഇന്ന്‍ ഫിലിം കണ്ടിട്ട് ബാക്കി കൂട്ടി ചെര്കുന്നതന്‍)

5 comments:

ajith said...

നല്ല ബിരിയാണിയുണ്ടാവ്വോ...?

navasnakath26 said...

കടുപ്പത്തില്‍ ന്നല്ല സുലൈമാനി തരാം,ന്താ പോരെ ?

s@Dii said...

ee maha sambavam ennu parayunnath aare udheshichaaaa.........

Unknown said...

vijaricha athra taste illaa... not bad...

Shahid Ibrahim said...

ഇജ്ജ് ജോര്‍ ആകുന്നുണ്ടല്ലോ കോയാ..